Questions from ഇന്ത്യാ ചരിത്രം

1291. രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി?

ഗീതാഞ്ജലി

1292. നളന്ദ സർവ്വകലാശാലയിലെ ലൈബ്രററിയുടെ പേര്?

ധർമ്മാ ഗഞ്ച

1293. ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

താജ്മഹലിൽ

1294. താജ്മഹലിന്റെ ആദ്യ കാല പേര്?

മുംതാസ് മഹൽ

1295. ചരിത്രത്തിലാദ്യമായി കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിച്ച രാജാവ്?

കരികാല ചോളൻ

1296. ബുദ്ധകാലഘട്ടത്തിൽ മഗധ ഭരിച്ചിരുന്ന രാജാവ്?

അജാതശത്രു

1297. ഹിന്ദു - മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്തതി എന്നറിയപ്പെടുന്ന നേതാവ്?

രാജാറാം മോഹൻ റോയ്

1298. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്?

നേതാജി സുഭാഷ് ചന്ദ്ര ബോസ്

1299. ലൈലാ മജ്നു രചിച്ചത്?

അമീർ ഖുസ്രു

1300. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

വിൻസന്റ് സ്മിത്ത്

Visitor-3851

Register / Login