Questions from ഇന്ത്യാ ചരിത്രം

1271. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

1272. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

1273. പ്രതി ഹാരവംശത്തിലെ അവസാന രാജാവ്?

യശ്പാലൻ

1274. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

1275. ഗുപ്തൻമാരുടെ തലസ്ഥാനം?

പ്രയാഗ്

1276. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്?

ജെയിംസ് കോറിയ

1277. ഖൽസാ രൂപികരിച്ച സിഖ് ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

1278. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?

ഉപനിഷത്തുകൾ

1279. ഗണക ചക്ര ചൂഡാമണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?

ബ്രഹ്മഗുപ്തൻ

1280. അലഹബാദ് ശാസനം നിർമ്മിച്ചത്?

സമുദ്രഗുപ്തൻ

Visitor-3069

Register / Login