Questions from ഇന്ത്യാ ചരിത്രം

1261. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി?

ചന്ദ്ബർദായി

1262. ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ

1263. അവസാന കണ്വ രാജാവ്?

സുശർമ്മൻ

1264. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1616

1265. ആധുനിക മനു എന്നറിയപ്പെടുന്നത്?

ഡോ.ബി.ആർ.അംബേദ്ക്കർ

1266. മുസ്ലീം ലീഗ് രൂപീകൃതമായ വർഷം?

1906 ഡിസംബർ 30

1267. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?

ശാരദാ മണി

1268. കർണ്ണന്‍റെ ധനുസ്സ്?

വിജയം

1269. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്രിപ്സ് മിഷൻ

1270. ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?

ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)

Visitor-3716

Register / Login