Questions from ഇന്ത്യാ ചരിത്രം

1231. വർദ്ധമാന മഹാവീരന്‍റെ മകൾ?

പ്രിയദർശന

1232. രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

രംഗനാഥാനന്ദ സ്വാമികൾ

1233. തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

1234. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

മഹാഭാരതം

1235. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ?

ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II

1236. ശിവജിയുടെ കുതിരയുടെ പേര്?

പഞ്ച കല്യാണി

1237. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

ഭീമറാവു അംബ വഡേദ്ക്കർ

1238. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം?

ലോകത്തിന്റെ വെളിച്ചം

1239. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി?

ഹെർമാക്കസ്

1240. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്?

വർദ്ധമാന മഹാവീരൻ

Visitor-3457

Register / Login