Questions from ഇന്ത്യാ ചരിത്രം

1211. ശകരം രാജാവായ രുദ്രധാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ?

ജുനഗഢ് ശാസനം & ഗിർനാർ ശാസനം

1212. അഭിമന്യുവിന്‍റെ ധനുസ്സ്?

രൗദ്രം

1213. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ?

രാജാറാം മോഹൻ റോയ്

1214. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?

ശ്രീബുദ്ധൻ

1215. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം?

1858 ജൂൺ 18

1216. ബ്രെയിൻ ഡ്രെയിൻ തിയറി ആവിഷ്ക്കരിച്ചത്?

ദാദാഭായി നവറോജി

1217. അലൈ ദർവാസ (കുത്തബ് മിനാറിന്റെ കവാടം) പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1218. പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം?

രണ്ടാം സിഖ് യുദ്ധം

1219. സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്?

ഇ.വി രാമസ്വാമി നായ്ക്കർ

1220. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?

1932 ആഗസ്റ്റ് 16

Visitor-3496

Register / Login