Questions from ഇന്ത്യാ ചരിത്രം

1201. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?

ജോൺ കമ്പനി

1202. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

1203. കണ്വ വംശസ്ഥാപകൻ?

വാസുദേവ കണ്വൻ

1204. അലക്സാണ്ടറുടെ കുതിര?

ബ്യൂസിഫാലസ്

1205. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

പെഡ്രോ അൽവാരസ്സ് കബ്രാൾ

1206. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം?

ദിംബാദ് [ ദെയ് മാബാദ് ]

1207. വർദ്ധമാന മഹാവീരന്റെ മകൾ?

പ്രിയദർശന

1208. കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം?

13 വയസ്സ്

1209. ത്സലം നദിയുടെ പൗരാണിക നാമം?

വിതാസ്ത

1210. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം?

തക്ഷശില

Visitor-3367

Register / Login