Questions from ഇന്ത്യാ ചരിത്രം

1181. താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്?

രാമചന്ദ്ര പാൻഡൂരംഗ്

1182. ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി?

ഹാർഡിഞ്ച് Il

1183. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന വിപ്ലവം?

1857ലെ വിപ്ളവം

1184. 1857ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി?

മംഗൽപാണ്ഡെ

1185. ഗാന്ധിജി ഇംഗ്ലീഷിൽ ആരംഭിച്ച പത്രം?

യങ് ഇന്ത്യ

1186. ഉറുദു ഭാഷയുടെ പിതാവ്?

അമീർ ഖുസ്രു

1187. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?

ഹംപി ( കർണ്ണാടക)

1188. രമാണത്തിന്‍റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

1189. മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത?

ഖൈബർ ചുരം

1190. ചന്ദ്രഗുപ്ത മൗര്യന്റെ രണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥം?

ഇൻഡിക്ക (രചന: മെഗസ്തനീസ് )

Visitor-3698

Register / Login