Questions from ഇന്ത്യാ ചരിത്രം

1171. ആഗ്രാ പട്ടണത്തിന്റെ ശില്പി?

സിക്കന്ദർ ലോദി

1172. സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഒൻപതാം മണ്ഡലം

1173. പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ?

ആര്യഭടൻ

1174. വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

താജ്മഹൽ

1175. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാല ചോളൻ

1176. ജാതകക്കളുടെ എണ്ണം?

500

1177. ഡൽഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവ്?

പൃഥിരാജ് ചൗഹാൻ

1178. ഗുരുദേവ് എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1179. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?

1925

1180. ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്?

സൂററ്റ് (1668)

Visitor-3915

Register / Login