Questions from ഇന്ത്യാ ചരിത്രം

1131. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി വിവേകാനന്ദൻ (1892)

1132. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്?

സരോജിനി നായിഡു (1925; കാൺപൂർ സമ്മേളനം)

1133. ലോകഹിതവാദി എന്നറിയപ്പെടുന്നത്?

ഗോപാൽ ഹരി ദേശ്മുഖ്

1134. പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?

കൂക കലാപം (1863 - 72)

1135. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം?

കോർകയ്

1136. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1137. അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും?

ബൈറാംഖാൻ

1138. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?

ലൂയി മൗണ്ട് ബാറ്റൺ

1139. ചൗസാ യുദ്ധം നടന്ന വർഷം?

1539

1140. ഒന്നാം ആംഗ്ലോ - സിഖ് യുദ്ധത്തിന്റെ ഫലമായി ഒപ്പു വച്ച ഉടമ്പടി?

ലാഹോർ ഉടമ്പടി (1846)

Visitor-3611

Register / Login