Questions from ഇന്ത്യാ ചരിത്രം

1111. 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്?

ഖാൻ ബഹാദൂർ

1112. മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത?

ഖൈബർ ചുരം

1113. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി?

ചന്ദ്ബർദായി

1114. ശിവന്റെ വാഹനം?

കാള

1115. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1116. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്?

ക്രിസ്റ്റ്യൻ IV

1117. ഗൗതമ ബുദ്ധന്‍റെ പിതാവ്?

ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]

1118. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?

1928 ഫെബ്രുവരി 3

1119. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എഴുതിയത്?

ജവഹർലാൽ നെഹൃ

1120. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്‍റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

Visitor-3958

Register / Login