Questions from ഇന്ത്യാ ചരിത്രം

1081. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1082. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

ദാദാഭായി നവറോജി

1083. ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?

ബ്രഹ്മചര്യം

1084. ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്?

മേയോ പ്രഭു

1085. ഇന്തോളജിയുടെ പിതാവ്?

സർ. വില്യം ജോൺസ്

1086. ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

വാറൻ ഹേസ്റ്റിംഗ്സ്

1087. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി?

മിനാൻഡർ

1088. 1979 ൽ അയർലന്റിൽ വച്ച് ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെട്ട വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1089. ബലിദാനം; പൂജാവിധി എണ്ണിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

യജുർവേദം

1090. ബാലഗംഗാധര തിലകൻ പൂനെയിൽ ആരംഭിച്ച സ്ക്കൂൾ?

ന്യൂ ഇംഗ്ലീഷ് സ്ക്കൂൾ

Visitor-3755

Register / Login