Questions from ഇന്ത്യാ ചരിത്രം

1061. കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

1062. സത്യാർത്ഥ പ്രകാശം രചിച്ചത്?

.സ്വാമി ദയാനന്ദ സരസ്വതി (ഹിന്ദിയിൽ)

1063. ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം?

ബുലന്ദ് ദർവാസ

1064. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര്?

ഗാസി മാലിക്ക്

1065. കേരളത്തിൽ ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള ജില്ല?

എർണാകുളം

1066. വെയ്റ്റിംങ് ഫോർ ദി മഹാത്മാ എന്ന കൃതിയുടെ കർത്താവ്?

;R K നാരായൺ

1067. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്?

1947 ജൂലൈ 4

1068. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?

1932 ആഗസ്റ്റ് 16

1069. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

1070. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി?

ലാലാ ലജ്പത് റായ്

Visitor-3214

Register / Login