Questions from ഇന്ത്യാ ചരിത്രം

1021. ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയൻ സ്ഥിതി ചെയ്യുന്ന രാജ്യം?

അഫ്ഗാനിസ്ഥാൻ

1022. ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

ഷേർഷാ സൂരി

1023. രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

1024. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

നിരജ്ഞന

1025. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?

ആഗസ്റ്റ് 9

1026. അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ?

ജയിംസ് പ്രിൻ സെപ്പ്

1027. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം?

ജയ്ഹിന്ദ്

1028. ചോളൻമാരുടെ കാലത്ത് പരുത്തി വ്യവസായത്തിന് പേര് കേട്ട പട്ടണം?

ഉറയൂർ

1029. സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്?

സി.രാജഗോപാലാചാരി

1030. ശ്രീബുദ്ധന്‍റെ തേരാളി?

ഛന്നൻ

Visitor-3577

Register / Login