Questions from ഇന്ത്യാ ചരിത്രം

991. സൈനിക സഹായ വ്യവസ്ഥ (Subsidiary Alliance) കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു (1798)

992. ഷേർഷയ്ക്ക് ഷേർഖാൻ എന്ന സ്ഥാനപ്പര് നൽകിയത്?

ബീഹാറിലെ രാജാവായിരുന്ന ബഹർ ഖാൻ

993. ബംഗാൾ വിഭജിച്ചതെന്ന്?

1905 ജൂലൈ 20

994. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?

1915 ജനുവരി 9

995. 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?

ബാലഗംഗാധര തിലക്

996. മുസ്ലിം ലീഗ് " Direct Action Day " ആയി ആചരിച്ചത്?

1946 ആഗസ്റ്റ് 16

997. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?

1901

998. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

999. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

1000. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ?

രാജാറാം മോഹൻ റോയ്

Visitor-3734

Register / Login