Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

301. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

302. HSBC ബാങ്ക് രൂപീകരിച്ച വർഷം?

1991

303. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?

മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്

304. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

ഷെർഷ -1542

305. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി?

കെ.എൻ.രാജ്

306. കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്‍റ് ഏരിയ ഡെവലപ്പ്മെന്‍റ് പദ്ധതി - 1974- 75 ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

അഞ്ചാം പഞ്ചവത്സര പദ്ധതി

307. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?

1951 ഏപ്രിൽ 1

308. ATM കണ്ടു പിടിച്ചത്?

ജോൺ ഷെഫേർഡ് ബാരൺ

309. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം

310. നബാർഡിന്‍റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?

ശിവരാമൻ കമ്മീഷൻ

Visitor-3048

Register / Login