191. ദി കോൺഷ്യസ് ഓഫ് ലിബറൽ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
പോൾ കൃഗ്മാൻ
192. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന വർഷം?
2015 ജനുവരി 1
193. നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ?
അജയ് ഷാ & സൂസൻ തോമസ്
194. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?
1948 - ന്യൂഡൽഹി
195. ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
പോൾ എ സാമുവൽസൺ
196. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്?
SEBl - Securities and Exchange Board of India
197. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
198. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നത്?
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ C. S.0 - 1954 ; ആസ്ഥാനം : ഡൽഹി
199. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?
രാശി
200. RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്?
ഹിൽട്ടൺ യങ് കമ്മീഷൻ - 1926