Questions from രാജവംശങ്ങള്‍ - സ്ഥാപകര്‍

1. സുംഗ വംശം

പുഷ്യ മിത്ര സുംഗൻ

2. ഗുപ്ത രാജവംശം

ശ്രീഗുപ്തൻ

3. ചോള സാമ്രാജ്യം

പരാന്തകൻ 1

4. സയ്യദ് വംശം

കിസർ ഖാൻ

5. വകാടക വംശം

വിന്ധ്യാ ശക്തി

6. മൗര്യവംശം

ചന്ദ്രഗുപ്ത മൗര്യൻ

7. തുഗ്ലക് വംശം

ഗയാസുദ്ദീൻ തുഗ്ലക്

8. നന്ദ വംശം

മഹാ പത്മനന്ദൻ

9. രാഷ്ട്ര കൂട വംശം

ദന്തി ദുrഗ്ലൻ

10. ഹോയ്സാല വംശം

ശലൻ

Visitor-3449

Register / Login