Questions from മലയാള സാഹിത്യം

51. എന്‍റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

52. മണിനാദം എന്ന കവിതയുടെ രജയിതാവ്?

ഇടപ്പള്ളി

53. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ?

കണ്ണശൻമാർ

54. "വീര വിരാട കുമാര വിഭോ" എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

55. കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ?

എ.ആർ.രാജരാജവർമ

56. എന്‍റെ സഞ്ചാരപഥങ്ങൾ' ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

57. മരുന്ന് - രചിച്ചത്?

പുനത്തില് കുഞ്ഞബ്ദുള്ള (നോവല് )

58. വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മാലിക കൃതി?

ഒരു വിലാപം (സി.എസ് സുബ്രമണ്യൻ പോറ്റി )

59. ഇസങ്ങള്ക്കപ്പുറം - രചിച്ചത്?

എസ്. ഗുപ്തന്നായര് (ഉപന്യാസം)

60. നളചരിതം ആട്ടക്കഥ രചിച്ചത്?

ഉണ്ണായിവാര്യർ

Visitor-3722

Register / Login