Questions from മലയാള സാഹിത്യം

301. മരുഭൂമികൾ ഉണ്ടാവുന്നത് ആരുടെ കൃതിയാണ്?

ആനന്ദ്

302. ഓർമ്മക്കുറിപ്പുകൾ' ആരുടെ ആത്മകഥയാണ്?

അജിത

303. മരുഭൂമികൾ ഉണ്ടാകുന്നത്' എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

304. സർഗ സംഗീതം' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

305. ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

306. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്?

എഴുത്തച്ഛൻ; ചെറുശ്ശേരി; കുഞ്ചൻ നമ്പ്യാർ

307. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?

ജോസഫ് മുണ്ടശ്ശേരി

308. മുല്ലൂർ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എ. പരമേശ്വരപ്പണിക്കർ

309. നവസൗരഭം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

310. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?

തിരൂർ മലപ്പുറം

Visitor-3907

Register / Login