Questions from മലയാള സാഹിത്യം

271. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ?

കണ്ണശൻമാർ

272. ഉല്ലേഖ നായകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

273. ഇന്ദുലേഖ - രചിച്ചത്?

ഒ. ചന്ദുമേനോന് (നോവല് )

274. വിഷാദത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

275. അരങ്ങു കാണാത്ത നടൻ' ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

276. തീക്കടൽ കടന്ന് തിരുമധുരം' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

277. കൃഷ്ണഗാഥയുടെ വൃത്തം?

മഞ്ജരി

278. പാട്ടബാക്കി' എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

279. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?

കേശവീയം

280. കേശവന്‍റെ വിലാപങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

Visitor-3073

Register / Login