251. "ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ" ആരുടെ വരികൾ?
കുമാരനാശാൻ
252. ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്?
കുമാരനാശാൻ;ഉള്ളൂർ എസ്. പരമേശ്വരയ്യർ;വള്ളത്തോൾ നാരായണമേനോൻ
253. കുട്ടനാടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?
തകഴി ശിവശങ്കരപ്പിള്ള
254. കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്?
കണ്ണശന്മാർ
255. ഓര്മകളുടെ വിരുന്ന് - രചിച്ചത്?
വി.കെ മാധവന്കുട്ടി (ആത്മകഥ)
256. ധർമ്മരാജ' എന്ന കൃതിയുടെ രചയിതാവ്?
സി.വി. രാമൻപിള്ള
257. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ' എന്ന യാത്രാവിവരണം എഴുതിയത്?
രാജു നാരായണസ്വാമി
258. രാമായണത്തിലെ ഏത് കാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്?
യുദ്ധകാണ്ഡം
259. എന്‍റെ വഴിത്തിരിവ്' ആരുടെ ആത്മകഥയാണ്?
പൊൻകുന്നം വർക്കി
260. കേരളാ കാളിദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ