Questions from മലയാള സാഹിത്യം

201. ശബ്ദിക്കുന്ന കലപ്പ' എന്ന കൃതിയുടെ രചയിതാവ്?

പൊൻകുന്നം വർക്കി

202. ശിഷ്യനും മകനും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

203. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?

തിരൂർ മലപ്പുറം

204. EK നായനാരുടെ ആത്മകഥ?

എന്‍റെ സമരം

205. പണ്ഡിതനായ കവി?

ഉള്ളൂർ

206. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" ആരുടെ വരികൾ?

ശ്രീ നാരായണഗുരു

207. കണ്ണുനീര്ത്തുള്ളി - രചിച്ചത്?

നാലപ്പാട്ട് നാരായണമേനോന് (കവിത)

208. കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്?

സി.വി ബാലകൃഷ്ണൻ

209. കാക്കെ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് ആരാണ്?

ഉള്ളൂര്‍

210. യവനിക' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

Visitor-3340

Register / Login