Questions from മലയാള സാഹിത്യം

131. പ്രകാശം പരത്തുന്ന പെൺകുട്ടി' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

132. ഒരു ആഫ്രിക്കൻ യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

133. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?

എഴുത്തച്ഛൻ

134. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?

ശീതങ്കൻ

135. മതിലുകൾ' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

136. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?

ജോസഫ് മുണ്ടശ്ശേരി

137. ഹീര' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

138. അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്‍റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്‍റെ കൃതി?

ചിത്രശാല

139. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി?

ചന്ദ്രോത്സവം

140. തട്ടകം' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

Visitor-3867

Register / Login