Questions from പൊതുവിജ്ഞാനം

961. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

962. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

963. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ ആഡംസ്

964. ടുണീഷ്യയുടെ തലസ്ഥാനം?

ടുണിസ്

965. ഏഷ്യൻ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

മനില (ഫിലിപ്പൈൻസ്)

966. ഏറ്റവും കൂടുതല്‍ തേയിലഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

967. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം?

Record of the Grand Historian

968. തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?

ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]

969. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി?

മോനിഷ

970. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)

Visitor-3126

Register / Login