921. പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ?
മായൻ; ആസ്ടെക്; ഇൻക
922. നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം' എന്നർത്ഥം വരുന്ന റിട്ട്?
ഹേബിയസ് കോർപ്പസ്
923. ഐ ജി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
റബ്ബർ
924. ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ജോസഫ് സ്റ്റിഗിലിറ്റ്സ്
925. പ്രകാശത്തിന്റെ വേഗത?
3 X 10 8 മീറ്റർ/സെക്കന്റ് ( മൂന്നു ലക്ഷം കി.മി)
926. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല?
തിരുവനന്തപുരം
927. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?
ഇംഗ്ലണ്ട്
928. ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ഇബ്ൻ ബത്തൂത്ത
0
929. 1565-ലെ തളിക്കോട്ട യുദ്ധത്തിന്‍റെ (ബനിഹട്ടി യുദ്ധം) ചരിത്രപ്രാധാന്യമെന്ത്?
വിജയനഗരസാമ്രാജ്യത്തിന്‍റെ അന്ത്യം കുറിച്ചു
930. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
ഇ.എം.എസ്. നമ്പൂതിരിപ്പാട്