Questions from പൊതുവിജ്ഞാനം

891. ‘ഐ.എസ്.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പാക്കിസ്ഥാൻ

892. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?

170 ലി

893. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

92

894. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ?

ചെറായി (എറണാകുളം )

895. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം?

1828

896. ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?

റഥർഫോർഡ്

897. കൊല്ലം നഗരത്തിന്‍റെ ശില്ലി?

സാപിർ ഈസോ

898. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

വെള്ളാനിക്കര - ത്രിശൂർ

899. തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

900. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?

ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )

Visitor-3795

Register / Login