Questions from പൊതുവിജ്ഞാനം

6181. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

കൊബാള്‍ട്ട്

6182. ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ.കെ.ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി?

നീലോക്കേരി പദ്ധതി.

6183. സമുദ്രത്തിന്‍റെ ദൂരം അളക്കുന്ന യൂണിറ്റ്?

നോട്ടിക്കൽ മൈൽ (1 നോട്ടിക്കൽ മൈൽ = 1.85 കി.മീ)

6184. കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം എന്നറിയപ്പെടുന്നത്?

കൊച്ചി

6185. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

ശ്രീനാരായണ ഗുരു

6186. ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?

അരുന്ധതി റോയി (പുസ്തകം: God of Small Things)

6187. ദൈനംദിന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere; 9 മുതൽ 17 കി.മി വരെ ഉയരത്തിൽ)

6188. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്മുള

6189. ശ്രീലങ്കൻ പ്രസിഡൻട് പദവിയിൽ കൂടുതൽ കാലം ഇരുന്ന വ്യക്തി?

ചന്ദ്രികാ കുമാരതുംഗെ (11 years)

6190. പോസിട്രോൺ കണ്ടുപിടിച്ചത്?

കാൾ ആൻഡേഴ്സൺ

Visitor-3449

Register / Login