Questions from പൊതുവിജ്ഞാനം

6161. പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

6162. യമുന ഏതു നദിയുടെ പോഷക നദി ആണ്?

ഗംഗ

6163. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ?

അനന്തപദ്‌മനാഭനും പാറുക്കുട്ടിയും

6164. പാമ്പിൻ കടിയേറ്റ ഒരു വ്യക്തിക്ക് കുത്തിവയ്ക്കുന്ന ഔഷധം?

ആന്റി വെനം

6165. ഓറഞ്ച് വിപ്ലവം അരങ്ങേറിയ രാജ്യം?

ഉക്രയിന്‍

6166. അയ്യങ്കാളി മരണമടഞ്ഞ വർഷം?

1941 ജൂൺ 18

6167. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ B

6168. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?

വൈകുണ്ഠ സ്വാമികൾ

6169. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര?

2 Km/Sec.

6170. ഇന്ത്യയിൽ ആദ്യമായി ടെലവിഷൻ കേന്ദ്രം ആരംഭിച്ച വർഷം?

1959

Visitor-3754

Register / Login