Questions from പൊതുവിജ്ഞാനം

601. കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം?

21

602. എട്ടുകാലിയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

603. ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?

പെരുമ്പടവം ശ്രീധരൻ

604. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ?

ഗാനീ മീഡ്; കാലിസ്റ്റോ;അയോ; യൂറോപ്പ

605. ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം?

മാപിജിയൻ നാളികൾ

606. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത?

30 db

607. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്?

സർദാർ കെ.എം പണിക്കർ

608. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

609. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന അവസ്ഥ?

പെരിഹീലിയൻ

610. രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത്?

2003 മാർച്ച്

Visitor-3014

Register / Login