Questions from പൊതുവിജ്ഞാനം

51. ജീവകം B9 യുടെ രാസനാമം?

ഫോളിക് ആസിഡ്

52. വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?

മന്നത്ത് പദ്മനാഭൻ

53. ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കായംകുളം

54. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ?

വാഷ്

55. നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ?

റാംസർ കൺവെൻഷൻ

56. ഏത് വൈറ്റമിന്‍റെ അഭാവമാണ് പെല്ലഗ്രയ്ക്ക് കാരണം?

വൈറ്റമിൻ B3

57. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം?

കർണാടക

58. ശ്രീനാരായണഗുരുവിന്‍റെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം?

1967

59. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മെക്കാളെ

60. ഹെർസഗോവിനയുടെ നാണയം?

മാർക്ക്

Visitor-3410

Register / Login