Questions from പൊതുവിജ്ഞാനം

5951. വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോക്രാറ്റസ്

5952. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മാംഗോസ്റ്റിൻ

5953. കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്‍റെ കൃതി?

മൂഷക വംശം

5954. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം?

കരിമ്പ്

5955. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്‍പ്പി?

ജോണ്‍ പെന്നി ക്വീക്ക്

5956. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ; ഇറിസ്;സിറസ് ;ഹൗമിയ;മേക്ക് മേക്ക്

5957. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ഏത് ?

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം

5958. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്?

ഹൈഡ്രജന്‍

5959. ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ്?

സൗദി അറേബ്യ

5960. ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

Visitor-3678

Register / Login