Questions from പൊതുവിജ്ഞാനം

5921. വെനീസ്വേല പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മിറാ ഫ്ളോറസ് കൊട്ടാരം

5922. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ സംഘടിത കലാപം?

ആറ്റിങ്ങല്‍ കലാപം

5923. സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന?

CIS (Commonwealth of Independent states )

5924. നാറ്റോ യിൽ ഏറ്റവും ഒടുവിൽ അംഗമായ രാഷ്ട്രങ്ങൾ?

അൽബേനിയ; ക്രോയേഷ്യ - 2009 ൽ

5925. "ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ " രചിച്ചത്?

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

5926. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം?

ഗോവ

5927. അവസാന ശുക്രസംതരണം നടന്നത്?

2012 ജൂൺ 6

5928. പ്രോട്ടീൻ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

മഗ്നീഷ്യം

5929. ഇന്തോനേഷ്യ യുടെ ദേശീയപക്ഷി?

പ്രാപ്പിടിയൻ പരുന്ത്

5930. ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

Visitor-3989

Register / Login