Questions from പൊതുവിജ്ഞാനം

5851. വലിയ കറുത്ത പൊട്ട് ( Great Dark Spot) കാണപ്പെടുന്ന ഗ്രഹം?

നെപ്ട്യൂൺ

5852. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?

ഗണപതി വട്ടം (കിടങ്ങനാട്)

5853. സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി?

ഇവാൻ IV

5854. ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ?

അസ്ഫിക്സിയ

5855. പുളിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

5856. നായർ ഭ്യത്യജനസംഘം എന്ന പേരു നിർ ദ്ദേശിച്ചത്?

കെ.കണ്ണൻ മേനോൻ നായർ

5857. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?

ആന്റിബോഡി B

5858. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?

ചേറ്റൂർ ശങ്കരൻ നായർ

5859. ഏറ്റവുമധികം പാഴ്സി മതവിശ്വാസികളുള്ള രാ ജ്യമേത്?

 ഇന്ത്യ

5860. പൈ ദിനം എന്ന്?

മാര്‍ച്ച് 14

Visitor-3070

Register / Login