Questions from പൊതുവിജ്ഞാനം

5831. അമസോൺ നദി പെറുവിൽ അറിയപ്പെടുന്നത്?

മാരനോൺ

5832. ലോകത്തിലെ ഏറ്റവും വലിയ കടൽ?

ദക്ഷിണ ചൈനാ കടൽ

5833. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 KM2)

5834. പ്രാചീന കാലത്ത് ഗോശ്രീ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

കൊച്ചി

5835. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ്?

അസ്റ്റാറ്റിന്‍‌

5836. ഭൗമേതര ലോകത്ത് എത്തിയ ആദ്യ പേടകം?

ലൂണാ II (1959)

5837. ഹൈഡ്രജൻ കണ്ടു പിടിച്ചത്?

ഹെന്റി കാവൻഡിഷ്

5838. തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്” എന്ന പേര് നല്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

5839. വാമനത്വത്തിന് (Dwarfism) കാരണം ഏത് ഹോർമോണിന്‍റെ കുറവാണ്?

സൊമാറ്റോ ട്രോപിൻ

5840. കലകളെക്കുറിച്ചുള്ള പഠനം?

ഹിസ്റ്റോളജി

Visitor-3400

Register / Login