Questions from പൊതുവിജ്ഞാനം

5761. ലോകത്തിന്‍റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പ്രയറി പുൽമേടുകൾ

5762. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

ലാപ്പിസ് ലസൂലി

5763. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്ന രാജ്യം?

കാമറൂൺ

5764. ശുദ്ധജല തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ലിംനോളജി Lymnology

5765. ജീവന്‍റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

അയോ ജനിസിസ്

5766. ഏറ്റവും വലിയ ശുദ്ധജല മത്സ്യം?

ജയന്‍റ് ക്യാറ്റ് ഫിഷ്

5767. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?

സുരേന്ദ്രനാഥ ബാനർജി

5768. വയനാട് ‍‍ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി?

കല്‍പ്പറ്റ

5769. ഹരിതനഗരം?

കോട്ടയം

5770. അയ്യങ്കാളി പിന്നോക്ക സമുദായക്കാര്‍ക്കുവേണ്ടി കുടിപ്പള്ലിക്കുടം സ്ഥാപിച്ചത്?

വെങ്ങാനൂരില്‍

Visitor-3540

Register / Login