Back to Home
Showing 14001-14025 of 15554 results

14001. വൈദ്യുതകാന്തിക പ്രേരണം എന്ന പ്രതിഭാസം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
മൈക്കർ ഫാരഡെ
14002. ആധുനിക ഇന്ത്യൻ വ്യവസായത്തിന്‍റെ പിതാവ്?
ജംഷഡ്ജി ടാറ്റ
14003. ആദ്യത്തെ മൊബൈൽ ഫോൺ വൈറസ്?
കബീർ (CABIR)
14004. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്?
വേല്‍കേഴു കുട്ടുവന്‍
14005. ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ വനിത?
ചന്ദ്രിക കുമാര തുംഗ
14006. ഖൈബർ ചുരം ഏത് പർവതനിരയിലാണ് ?
ഹിന്ദുക്കുഷ് പർവതനിര
14007. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ്?
ഫോർമിക് ആസിഡ്
14008. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു?
യു.എൻ.ചാർട്ടർ
14009. ഹരിതകം കണ്ടുപിടിച്ചത്?
പി.ജെ. പെൽബർട്ടിസ്
14010. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന?
ലീല
14011. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്?
തീരപ്രദേശം
14012. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?
സഹോദരൻ അയ്യപ്പൻ
14013. യമുന നദിയുടെ ഉത്ഭവം?
ഉത്തരാഖണ്ഡിലെ യമുനോത്രി ഗ്ളോസിയറിൽ നിന്ന്
14014. ഫ്രാൻസ്; ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര?
ആൽപ്സ്
14015. ബാലസാഹിത്യകൃതിയായ ഒരിടത്തൊരു കുഞ്ഞുണ്ണി ആരുടെ രചന?
സിപ്പി പള്ളിപ്പുറം
14016. ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം?
അ​പ​വർ​ത്ത​നം
14017. ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത്?
1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധം
14018. ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?
നവജോത് സിംഗ് സിദ്ധു
14019. രാജ്യസഭാ യോഗത്തിനുള്ള ക്വാറം തികയാൻ എത്ര അംഗ ങ്ങൾ സന്നിഹിതരായിരിക്കണം?
25
14020. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്?
നേപ്പാളിലെ നാഗർമാതാ ദേശീയ ഉദ്യാനത്തിൽ
14021. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?
ലാക്ടിക്ക് ആസിഡ്
14022. പാഴ്സസികളുടെ പുണ്യഗ്രന്ഥം ഏതാണ്?
സെന്ത് അവസ്ഥേ
14023. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?
ഹൈഡ്രജന്‍
14024. പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം ഏത്?
അക്വാറിജിയ
14025. ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസാ യത്തിന്‍റെ പിതാവായി ആദരിക്ക പ്പെടുന്ന വ്യക്തി ആര്?
ജംഷഡ്ജി ടാറ്റ

Start Your Journey!