Questions from പൊതുവിജ്ഞാനം

5531. ABC രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?

അർജന്റീന; ബ്രസീൽ; ചിലി

5532. കമീനിന്‍റെ പ്രസിദ്ധമായ കൃതി?

ലു സിയാർഡ്സ്

5533. ജലദോഷത്തിന്‍റെ ശാസ്ത്രീയനാമം?

നാസോഫാരിഞ്ചെറ്റിസ്

5534. ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി?

കുമാരനാശാൻ

5535. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നത് ?

എസ്.വി.കൃഷ്ണമൂർത്തി റാവു

5536. കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി?

പത്മരാമചന്ദ്രന്

5537. ‘വിക്രമാംഗ ദേവചരിതം’ എന്ന കൃതി രചിച്ചത്?

ബിൽഹണൻ

5538. മാലദ്വീപിന്‍റെ തലസ്ഥാനം?

മാലി

5539. കലാമണ്ഡലത്തിന്‍റെ പ്രധമ സെക്രട്ടറി ആരായിരുന്നു?

മുകുന്ദരാജ

5540. മൂഷകരാജവംശത്തിന്‍റെ തലസ്ഥാനം?

ഏഴിമല

Visitor-3157

Register / Login