Questions from പൊതുവിജ്ഞാനം

5501. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?

ശങ്കരൻ

5502. മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

1341

5503. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം?

അരുണാചല്‍പ്രദേശ്

5504. ആര്യഭട്ട വിക്ഷേപിച്ചത് ?

1975 ഏപ്രില്‍ 19

5505. ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം?

ചൈന

5506. ഇസ്രായേലിന്‍റെ തലസ്ഥാനം?

ജറുസലേം

5507. ഏറ്റവും കൂടുതൽ ഓർമ്മ ശക്തിയുള്ള മൃഗം?

ആന

5508. മാഡിബ എന്നറിയപ്പെടുന്നത്?

നെൽസൺ മണ്ടേല

5509. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

മൗലിക അവകാശങ്ങൾ

5510. രോമത്തിന് രൂപാന്തരം പ്രാപിച്ച് കൊമ്പുണ്ടായ ജീവി?

കാണ്ടാമൃഗം

Visitor-3797

Register / Login