Questions from പൊതുവിജ്ഞാനം

541. ‘കോഴി’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

542. ഇടിമിന്നലിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ഭൂട്ടാൻ

543. കിയ്പ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ;ഇറിസ്

544. കാലാവസ്ഥാവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

മെറ്റ് സാറ്റ് 1 (കൽപ്പന 1)

545. സസ്യങ്ങളിൽ ഇല;ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്?

അബ്സിസിക് ആസിഡ്

546. പേർഷ്യൻ ഉൾക്കടലിന്‍റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?

ബഹ്റൈൻ

547. ദന്ത ക്രമീകരണത്തെ കുറിച്ചുള്ള ശാസ്ത്ര ശാഖ?

ഓർത്തോ ഡെന്റോളജി

548. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

549. ഫെർഡിനന്‍റ് മഗല്ലൻ സഞ്ചരിച്ചിരുന്ന കപ്പൽ?

ക്യൂൻ വിക്ടോറിയ

550. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?

മധ്യകാലഘട്ടം

Visitor-3332

Register / Login