Questions from പൊതുവിജ്ഞാനം

5421. ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത്?

അമേരിക്കക്കാർ

5422. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?

ലീഗ്നൈറ്റ്

5423. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

സിരകള്‍ (Veins)

5424. ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

5425. ബർമ്മയുടെ പുതിയപേര്?

മ്യാൻമർ

5426. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍?

കയര്‍

5427. ടൈഫസ് പ്രത്തുന്ന ജീവി ഏത്?

പേൻ

5428. ഒളിമ്പിക്സ് പതാകയുടെ നിറം'?

വെള്ള

5429. ദക്ഷിണാർത്ഥ കോളത്തിൽ 35° ക്കും 45° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?

റോറിംഗ് ഫോർട്ടീസ് (Roaring forties )

5430. 1969-ൽ എത്ര ബാങ്കുകളാണ് കേന്ദ്ര ഗവൺമെൻറ് ദേശസാൽക്കരിച്ചത്?

14

Visitor-3932

Register / Login