Questions from പൊതുവിജ്ഞാനം

5371. ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്?

സർ. തോമസ് ആൽബട്ട്

5372. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

5373. എത്യോപ്യയുടെ തലസ്ഥാനം?

ആഡിസ് അബാബ

5374. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)

5375. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?

അർജന്റീന; ബ്രസീൽ; ചിലി

5376. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത?

ആറന്മുള്ള പൊന്നമ്മ

5377. വൊയേജർ I സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്?

2013 സെപ്റ്റംബറിൽ

5378. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം?

മെഡിറ്ററേനിയൻ കടൽ

5379. ആല്‍മരത്തിന്‍റെ ശാസ്ത്രീയ നാമം?

ഫൈക്കസ് ബംഗാളെന്‍സിസ്

5380. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ് വിദ്യാപോഷിണി സഭ

0

Visitor-3514

Register / Login