Questions from പൊതുവിജ്ഞാനം

5321. സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്?

16

5322. ഏറ്റവും കൂടുതൽ കൈവഴികളുള്ള രാജ്യം?

ആമസോൺ

5323. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?

ഏകദേശം 1 ലിറ്റര്‍

5324. 1881 ൽ കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ രാമവർമ്മ

5325. ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്?

ഡയോപ്റ്റർ

5326. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

5327. സുഷുമ്ന നാഡീ യുടെ നീളം?

45 cm

5328. ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ?

ഐസോബാർ

5329. കാനഡയുടെ നാണയം?

കനേഡിയൻ ഡോളർ

5330. Wheatfield with crows ആരുടെ പ്രശസ്തമായ ചിത്രമാണ്?

വിൻസന്‍റ് വാൻഗോഗ്

Visitor-3396

Register / Login