Questions from പൊതുവിജ്ഞാനം

5261. കുമാരനാശാന്‍ അന്തരിച്ച സ്ഥലം?

പല്ലന (കുമാരക്കോടി; ആലപ്പുഴ)

5262. ‘നക്ഷത്രങ്ങളേ കാവൽ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

5263. മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?

ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

5264. മലയാളിയായ ആദ്യ രാജ്യസഭാ ഉപാദ്യക്ഷന്‍?

എം.എം ജേക്കബ്

5265. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

കുമ്പളത്ത് ശങ്കുപ്പിള്ള.

5266. ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

5267. ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം?

1924

5268. വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?

തിരുപ്പതി

5269. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജോൺ ഡാൾട്ടൻ

5270. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ -1555

Visitor-3107

Register / Login