Questions from പൊതുവിജ്ഞാനം

5241. സ്വാതിതിരുനാൾ അന്തരിച്ച വർഷം ?

എ ഡി 1846

5242. അന്തർ സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന ഏക കുള്ളൻ ഗ്രഹം ?

സിറസ്

5243. കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം?

കോന്നി

5244. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ?

ജനീവ

5245. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?

ചാവറാ കുര്യാക്കോസ് ഏലിയാസ്

5246.

0

5247. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

പൈറോ മീറ്റർ

5248. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?

സരോജിനി നായിഡു

5249. * കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

വിക്രമാദിത്യ വരഗുണൻ

5250. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

വൈകുണ്ഠസ്വാമികള്‍

Visitor-3747

Register / Login