Back to Home
Showing 12876-12900 of 15554 results

12876. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം?
ഭൂമി
12877. കേരളാ അശോകൻ എന്നറിയപ്പെടുന്നത്?
വിക്രമാതിത്യ വരഗുണൻ
12878. മികച്ച കർഷകന് നല്കുന്ന ബഹുമതി?
കർഷകോത്തമ
12879. കാത്തേയുടെ പുതിയ പേര്?
ചൈന
12880. തിരുവഞ്ചിക്കുളം / അശ്മകം/മഹോദയപുരം/മുസിരിസിന്‍റെ പുതിയപേര്?
കൊടുങ്ങല്ലൂർ
12881. മികച്ച കർഷക വനിതക്ക് നല്കുന്ന ബഹുമതി?
കർഷക തിലകം
12882. അയ്യങ്കാളി ജയന്തി?
ആഗസ്റ്റ് 28
12883. അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?
സോഡിയം പെറോക്‌സൈഡ്
12884. മാഗ്ന സൈറ്റ് എന്തിന്‍റെ ആയിരാണ്?
മഗ്നീഷ്യം
12885. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?
ഗ്രാഫൈറ്റ്
12886. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?
ഡിഫ്രാക്ഷൻ (Diffraction)
12887. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?
ഗ്രാഫൈറ്റ്
12888. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?
വജ്രം
12889. കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം?
കാർബൊജെൻ
12890. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
12891. ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം?
അജിനാമോട്ടോ
12892. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
ഫോള്‍മാള്‍ഡിഹൈഡ്
12893. ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?
rസാക്കി [ Sake ]
12894. .സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ?
വൾക്കനൈസേഷൻ
12895. ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം?
സ്വർണ്ണം
12896. അയൺ പൈറൈറ്റസ് എന്തിന്‍റെ ആയിരാണ്?
അയൺ
12897. സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു?
ട്രൈ ലെഡ് ടെട്രോക്സൈഡ്
12898. പെട്രോൾ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം?
പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവാണ്
12899. ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?
ഐൻസ്റ്റീനിയം [ അറ്റോമിക നമ്പർ : 99 ]
12900. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്?
സേഫ്റ്റി ഗ്ലാസ്

Start Your Journey!