5121. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
5122. മനുഷ്യന്‍റെ ഡയസ്റ്റോളിക് പ്രഷർ എത്ര?
80 mm Hg
5123. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായു?
ടൈഡൽ എയർ
5124. കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ട് കായൽ (205 KM2)
5125. തട്ടേക്കാട് പക്ഷിസങ്കേതത്തിന് പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ?
സലിം അലി
5126. ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
5127. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?
കൊടുങ്ങല്ലൂർ
5128. വിറ്റാമിൻ ഈ യുടെ കുറവ്?
വന്ധ്യതയ്ക്ക് കാരണമാകുന്നു
5129. സാർക്കോമ രോഗം ബാധിക്കുന്ന ഭാഗം?
അസ്ഥി
5130. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?
കാർത്തിക തിരുനാൾ രാമവർമ്മ