Questions from പൊതുവിജ്ഞാനം

5101. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്?

സലിം അലി

5102. ആയുർവേദത്തിലെ ത്രിദോഷങ്ങൾ?

വാതം; പിത്തം; കഫം

5103. സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുസോൾ ഉണ്ടാകുന്ന അവസ്ഥ?

തമോഗർത്തങ്ങൾ (Black Holes)

5104. ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്?

കേരളവർമ്മ

5105. നേപ്പാളിന്‍റെ ദേശീയ മൃഗം?

പശു

5106. ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

5107. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

5108. ബ്രിക്സ് (BRICS ) രൂപികരിച്ച ന്യൂ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം (ബ്രിക്സ് ബാങ്ക്)?

ഷാങ്ഹായ് - ചൈന

5109. കേരളത്തിന്‍റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ്?

തലശ്ശേരി

5110. കമ്പ്യൂട്ടറിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ?

പ്രോഗ്രാമിങ് ലാംഗ്വേജ്

Visitor-3145

Register / Login