Questions from പൊതുവിജ്ഞാനം

5091. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ ഡിഹൈഡ്

5092. സുനാമി ഏതുഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

5093. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?

പാമ്പ്

5094. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?

ഗ്രേ വെയ്ൽ

5095. ഭൂമിയുടെ ശരാശരി അൽബെഡോ?

35%

5096. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത?

സരോജിനി നായിഡു

5097. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം?

ബിക്സിൻ

5098. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ സയനൈഡ്

5099. അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?

ചേരരാജവംശം

5100. മനുഷ്യൻ; ചിമ്പാൻസി എന്നിവ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി?

ഡോൾഫിൻ

Visitor-3769

Register / Login