Questions from പൊതുവിജ്ഞാനം

5021. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?

കൊട്ടാരക്കര

5022. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്?

ആയില്യം തിരുനാൾ

5023. അഹമ്മദാബാദിന്‍റെ ശില്‍പി?

അഹമ്മദ്ഷാ ഒന്നാമന്‍

5024. ബേക്കിങ്ങ് പൗഡർ (അപ്പക്കാരം) - രാസനാമം?

സോഡിയം ബൈകാർബണേറ്റ്'

5025. കൈയക്ഷരം സംബന്ധിച്ച ശാസ്ത്രിയ പഠനം?

കാലിയോഗ്രാഫി

5026. ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

5027. ആന്ത്രാക്സ് (ബാക്ടീരിയ)?

ബാസില്ലസ് ആന്ത്രാസിസ്

5028. ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?

സ്വർണം; വെള്ളി; പ്ലാറ്റിനം

5029. യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്?

6

5030. ബെലാറസിന്‍റെ നാണയം?

ബെലാറഷ്യൻ റൂബിൾ

Visitor-3459

Register / Login