Questions from പൊതുവിജ്ഞാനം

4981. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ?

കെ.എസ്.ഇ.ബി.

4982. ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവയില്‍

4983. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

4984. ലോകസഭയുടെ അധ്യക്ഷനാര് ?

സ്പീക്കർ

4985. ഡോ. ക്രിസ്ത്യൻ ബർനാഡ് രണ്ടാമതായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആരിലാണ്?

ഫിലിപ്പ് ബ്ലെയ് ബെർഗ്

4986. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?

കരിമ്പ്

4987. മന്നത്ത് പത്മനാഭൻ അന്തരിച്ചത്?

1970 ഫെബ്രുവരി 25

4988. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ്?

അല്‍നിക്കോ.

4989. വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) പരിഹരിക്കുന്നതിനുള്ള ലെൻസ്?

സിലിൻഡ്രിക്കൽ ലെൻസ്

4990. ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

ബ്രസീൽ

Visitor-3994

Register / Login